മെക്സിക്കൻ പ്രയറി ഡോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mexican prairie dog
Cynomys mexicanus
Mexican prairie dog.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Rodentia
കുടുംബം: Sciuridae
ജനുസ്സ്: Cynomys
വർഗ്ഗം: ''C. mexicanus''
ശാസ്ത്രീയ നാമം
Cynomys mexicanus
Merriam, 1892

മെക്സിക്കോയിൽ കാണപ്പെടുന്ന ഒരിനം കരണ്ടുതീനിയാണ് മെക്സിക്കൻ പ്രയറി ഡോഗ്(Mexican prairie dog). ശാസ്ത്രീയ നാമം Cynomys mexicanus.

സവിശേഷതകൾ[തിരുത്തുക]

40 സെന്റീ മീറ്റർ വരെ നീളം ഉള്ള ഇതിനു ഏകദേശം 1.2 kg വരെ ഭാരം ഉണ്ട്. പാറകൾ ഇല്ലാത്ത 1600–2200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഇവയെ കാണപ്പെടുന്നു. പൊതുവെ സസ്യഭുക്കുകൾ ആയ ഇവ അപൂർവ്വം സമയങ്ങളിൽ പ്രാണികളേയും മറ്റു മെക്സിക്കൻ പ്രയറി ഡോഗ്കളേയും ഭക്ഷിക്കാറുണ്ട് . ആവാസ സ്ഥാനങ്ങളുടെ നാശം ഇവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഇവ കാണപ്പെട്ടിരുന്ന സ്ഥലങ്ങളുടെ 4% സ്ഥലങ്ങളിൽ മാത്രമേ ഇവ ഇന്ന് കാണപ്പെടുന്നുള്ളൂ

അവലംബം[തിരുത്തുക]

  1. Álvarez-Castañeda, S. T., Castro-Arellano, I., Lacher, T. & Vázquez, E. (2008). "Cynomys mexicanus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 6 January 2009. 
"https://ml.wikipedia.org/w/index.php?title=മെക്സിക്കൻ_പ്രയറി_ഡോഗ്&oldid=2073940" എന്ന താളിൽനിന്നു ശേഖരിച്ചത്