മെക്ലഗൻ കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതത്തിലെ സഹകരണ പ്രസ്ഥാനം ശരിയായ വഴിയിലൂടെയാണോ പ്രവർത്തിക്കുന്നത് എന്ന് അവലോകനം ചെയ്യാൻ ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ 1914 ൽ നിയോഗിച്ച കമ്മിറ്റിയാണ് മെക്ലഗൻ കമ്മിറ്റി. ഭാരതത്തിലെ സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ആദ്യത്തെ കമ്മിറ്റിയായിരുന്നു ഇത്. 1915 ൽ മെക്ലഗൻ കമ്മിറ്റി റിപ്പോർട്ട സമർപ്പിച്ചു. സഹകരണസംഘങ്ങൾക്ക് കേന്ദ്രബാങ്ക് വേണമെന്ന് നിർദ്ദേശിച്ചത് ഈ കമ്മിറ്റിയായിരുന്നു. 'ഒരാൾക്ക് ഒരു വോട്ട് ' എന്ന തത്ത്വം നിർദ്ദേശിച്ചതും മെക്ലഗൻ കമ്മിറ്റിയാണ്. എല്ലാ ഗ്രാമങ്ങളിലേക്ക് സഹകരണം വ്യാപിക്കണമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അവലംബം[തിരുത്തുക]

theory, history and Practice of Co-operation Text Book of Co-operation, Univeristy of Calicut

"https://ml.wikipedia.org/w/index.php?title=മെക്ലഗൻ_കമ്മിറ്റി&oldid=2285210" എന്ന താളിൽനിന്ന് ശേഖരിച്ചത്