മൂർത്തീ ദേവി പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സംസ്‌കാരത്തിനും തത്ത്വജ്ഞാനത്തിനും ഊന്നൽ നൽകുന്ന കൃതികൾ പരിഗണിച്ച് ജഞാനപീഠ സമിതി  നൽകുന്നതാണ് മൂർത്തിദേവി സാഹിത്യ പുരസ്‌കാരം.നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം2016 ലെ മൂർത്തി ദേവി പുരസ്കാരം എംപി വീരേന്ദ്രകുമാറിനാണ് ലഭിച്ചത്[1]. ഹൈമവതഭൂവിൽ എന്ന കൃതിക്കാണ് പുരസ്കാരം. 

അവലംബം[തിരുത്തുക]

[1]

  1. 1.0 1.1 "ഏഷ്യാനെറ്റ് വാർത്ത". ശേഖരിച്ചത് 2016 ഡിസംബർ 22. Check date values in: |access-date= (help)