മൂൺ ജി-ഇൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Moon Jae-in
മൂൺ ജി-ഇൻ

നിലവിൽ
പദവിയിൽ 
10 May 2017
പ്രധാനമന്ത്രി Hwang Kyo-ahn
Yoo Il-ho (acting)
Lee Nak-yeon
മുൻ‌ഗാമി Park Geun-hye
Hwang Kyo-ahn (acting)

Leader of the Democratic Party
പദവിയിൽ
9 February 2015 – 27 January 2016
മുൻ‌ഗാമി Ahn Cheol-soo
Kim Han-gil
പിൻ‌ഗാമി Kim Chong-in

Member of the National Assembly
for Sasang
പദവിയിൽ
30 May 2012 – 29 May 2016
മുൻ‌ഗാമി Chang Je-won
പിൻ‌ഗാമി Chang Je-won

പദവിയിൽ
12 March 2007 – 24 February 2008
പ്രസിഡണ്ട് Roh Moo-hyun
മുൻ‌ഗാമി Lee Byung-wan
പിൻ‌ഗാമി Yu Woo-ik
ജനനം (1953-01-24) 24 ജനുവരി 1953 (പ്രായം 66 വയസ്സ്)
Geoje, South Korea
ഭവനംBlue House
പഠിച്ച സ്ഥാപനങ്ങൾKyung Hee University (LLB)
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Kim Jung-sook (വി. 1981–ഇപ്പോഴും) «start: (1981)»"Marriage: Kim Jung-sook to മൂൺ ജി-ഇൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B5%BA_%E0%B4%9C%E0%B4%BF-%E0%B4%87%E0%B5%BB)
കുട്ടി(കൾ)2
വെബ്സൈറ്റ്Official website
ഒപ്പ്
Moon Jae In Signature.png
മൂൺ ജി-ഇൻ
Hangul
Hanja
Revised RomanizationMun Jaein
McCune–ReischauerMun Chaein

മൂൺ ജി-ഇൻ (കൊറിയൻ ഉച്ചാരണം: [mun dʑɛ̝.in]; ജനനം 24 ജനുവരി 1953) ദക്ഷിണ കൊറിയൻ രാഷ്ട്രീയക്കാരനും പന്ത്രണ്ടാമത്തെ ദക്ഷിണ കൊറിയയുടെ ഇപ്പോഴത്തെ പ്രസിഡന്റും ആണ്.[2][3][4][5][6] പിന്നീട് പാർക്ക് ഗെൻ ഹൈയുടെ ഇംപീച്ച്മെന്റിനുശേഷം. 2017 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഒരു മുൻ വിദ്യാർത്ഥി പ്രവർത്തകൻ, മനുഷ്യാവകാശ അഭിഭാഷകൻ, അപ്പോഴത്തെ പ്രസിഡന്റായിരുന്ന റോ-മു-ഹൂണിന്റെ ചീഫ് സ്റ്റാഫ് ആയിരുന്നു.[7]മൂൺ മിൻജൂ പാർട്ടി ഓഫ് കൊറിയയുടെ (2015-2016) നേതാവായും പത്തൊൻപതാമത് ദേശീയ അസംബ്ലിയിൽ (2012-2016) അംഗമായും പ്രവർത്തിച്ചു. 2012- ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. അതിൽ അദ്ദേഹം പാർക്ക് ഗെൻ ഹൈയെ തോൽപ്പിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

Election Year Position Party Affiliation Votes Percentage of votes Results
19th General Election 2012 Member of the National Assembly
(Sasang District, Busan)
Democratic United Party 65,336 55.05% Won
18th Presidential Election 2012 President Democratic United Party 14,692,632 48.02% Lost (2nd)
19th Presidential Election 2017 President Democratic Party of Korea 13,423,800 41.08% Won

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Campbell, Charlie (May 4, 2017), "The Negotiator: Moon Jae-in", Time Magazine (പ്രസിദ്ധീകരിച്ചത് May 15, 2017): 43, ശേഖരിച്ചത് May 11, 2017
  2. "South Korea's Moon Jae-in sworn in vowing to address North". BBC News (ഭാഷ: ഇംഗ്ലീഷ്). 2017-05-10. ശേഖരിച്ചത് 2017-05-13.
  3. CNN, K. J. Kwon, Pamela Boykoff and James Griffiths. "South Korea election: Moon Jae-in declared winner". CNN. ശേഖരിച്ചത് 2017-05-13.
  4. "Moon Jae-in: South Korean liberal claims presidency". BBC News (ഭാഷ: ഇംഗ്ലീഷ്). 2017-05-09. ശേഖരിച്ചത് 2017-05-13.
  5. "Moon Jae-in Elected as 19th President...Promises to Undertake Reform and National Reconciliation" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-05-13.
  6. "Moon Jae-in Sworn in as 19th S. Korean President". KBS World Radio.
  7. "Moon Jae-in: Who is South Korea's new president?". BBC News. 2017-05-09. Retrieved 2017-05-13.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Moon Jae-in എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Assembly seats
Preceded by
Chang Je-won
Member of the National Assembly
from Sasang District

2012–2016
Succeeded by
Chang Je-won
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
Preceded by
Ahn Cheol-soo
Kim Han-gil
Leader of the Democratic Party
2015–2016
Succeeded by
Kim Chong-in
പദവികൾ
Preceded by
Lee Byung-wan
Chief Presidential Secretary
2007–2008
Succeeded by
Yu Woo-ik
Preceded by
Hwang Kyo-ahn
Acting
President of South Korea
2017–present
Incumbent
"https://ml.wikipedia.org/w/index.php?title=മൂൺ_ജി-ഇൻ&oldid=2832273" എന്ന താളിൽനിന്ന് ശേഖരിച്ചത്