മൂൺവാക്ക് (ഡാൻസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നർത്തകൻ  മുമ്പോട്ടു നീക്കാൻ കാണിക്കുന്ന സമയത്ത് പുറകോട്ട്  പോകുന്ന ഒരു തരം  നൃത്ത നീക്കമാണ് '''മൂൺവാക്ക്'''.[1]. മോടൊൻ 25: അന്നും,ഇന്നും, എന്നും എന്ന പരിപാടിക്കിടെ മാർച്ച് 25, 1983 നു മൈക്കൽ ജാക്സൺ ബില്ലി ജീൻ എന്ന ഗാനം അവതരിപ്പിക്കുന്നതിനിടെ ഇത് അവതരിപ്പിച്ചതോടെയാണിത് ലോകപ്രശസ്തമാകുന്നത്[2] ഇത് പിന്നീട് ജാക്സന്റെ പ്രധാനപ്പെട്ട ഒരു നൃത്ത ശൈലിയയി മാറി[3][4]

References[തിരുത്തുക]

  1. Banes, Sally.
  2. "Michael Jackson 1958-2009. TIME looks back on the King of Pop's life and Career", Time, p. 13, ശേഖരിച്ചത് February 1, 2012, We first worked with him in 1980, but he did not do the moonwalk publicly until 1983 [on Motown's 25th-anniversary TV special]. More than one of |accessdate= and |access-date= specified (help); |chapter= ignored (help)CS1 maint: discouraged parameter (link)
  3. Suddath, Claire.
  4. Thriller 25: The Book, ML Publishing Group Ltd, 2008.
"https://ml.wikipedia.org/w/index.php?title=മൂൺവാക്ക്_(ഡാൻസ്)&oldid=2721830" എന്ന താളിൽനിന്ന് ശേഖരിച്ചത്