മൂവാറ്റുപുഴ ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മൂവാറ്റുപുഴ ലോകസഭാമണ്ഡലം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2004 പി.സി. തോമസ് ഐ.എഫ്.ഡി.പി., എൻ.ഡി.എ. 256411 പി.എം. ഇസ്മയിൽ സി.പി.എം., എൽ.ഡി.എഫ്. 255882 ജോസ് കെ. മാണി കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്. 209880
1999 പി.സി. തോമസ് കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. 357402 പി.എം. ഇസ്മയിൽ സി.പി.എം., എൽ.ഡി.എഫ്. 280463 വി.വി. ആഗസ്റ്റിൻ ബി.ജെ.പി. 47875
1998 പി.സി. തോമസ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ജോൺ ജനതാ ദൾ, എൽ.ഡി.എഫ്.
1996 പി.സി. തോമസ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. ബേബി കുര്യൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1991 പി.സി. തോമസ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. പി.ഐ. ദേവസ്യ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1989 പി.സി. തോമസ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. സി. പൗലോസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1984 ജോർജ് ജോസഫ് മുണ്ടക്കൽ കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.എം., എൽ.ഡി.എഫ്.
1980 ജോർജ് ജോസഫ് മുണ്ടക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ് ജെ. മാത്യു കേരള കോൺഗ്രസ്
1977 ജോർജ് ജെ. മാത്യു കേരള കോൺഗ്രസ് കെ.എം. ജോസഫ് കുറുപ്പമദം കെ.സി.പി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]