മൂഴിക്കൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കോഴിക്കോട് നഗരത്തിനടുത്ത ഒരു പ്രദേശമാണ് മൂഴിക്കൽ. കോഴിക്കോട് നിന്നും ഒമ്പത് കിലോമീററർ കിഴക്ക് വയനാട് റൂട്ടിലാണ് മൂഴിക്കൽ. ഈ ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ്, ചെറുവറ്റ എന്നിവിടങ്ങളിലേക്കുള്ള പോവാം.