മൂഴികുളം ഫൊറോന പള്ളി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു ഫൊറോനാ ദേവാലയമാണ് പരിശുദ്ധ മാതാവിന്റെ നാമദേയത്തിലുള്ള ഈ പള്ളിയുടെ കിഴിൽ വിവിധ ദേവാലയങ്ങൾ ഉണ്ട്
1 പാറക്കടവ് ചെറുപുഷ്പ ദേവാലയം 2 കുന്നപ്പിള്ളിശേരി ST സെബാസ്ററ്യൻസ് ദേവാലയം 3 എളവൂർ കുന്നേൽ ദേവാലയം 4 കോടുശ്ശേരി ST ജോസഫ് ദേവാലയം 5 മള്ളുശ്ശേരി ST മേരീസ് ദേവാലയം 6 കുറുമശേരി ദേവാലയം 7 പീച്ചാനിക്കാട് ദേവാലയം 8 മൂഴിക്കുളം ദേവാലയം 9 കരിപ്പാശ്ശേരി ദേവാലയം 10 എളവൂർ ST മേരീസ് ദേവാലയം