മൂലത്തറ റഗുലേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലത്തറ റഗുലേറ്റർ
നദി ചിറ്റൂർപ്പുഴ
Creates ചിറ്റൂർപ്പുഴ
സ്ഥിതി ചെയ്യുന്നത് മൂലത്തറ,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 144.84m
ഉയരം .
തുറന്നു കൊടുത്ത തീയതി 1974
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 184.405 m
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°39′56.9088″N 76°52′21.8172″E / 10.665808000°N 76.872727000°E / 10.665808000; 76.872727000
ചിറ്റൂർപുഴ ജലസേചനപദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിൽ മുതലമട ഗ്രാമപഞ്ചായത്തിലെ മൂലത്തറയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ ചിറ്റൂർ പുഴയിൽ നിർമിച്ച തടയണയാണ് മൂലത്തറ റഗുലേറ്റർ [1] . ചിറ്റൂർപുഴ ജലസേചനപദ്ധതി [2] , [3],[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്


പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.

2009 ൽ ആളിയാർ ഡാം തുറന്നപ്പോൾ മൂലത്തറ ഡാം തകർന്നിരുന്നു [5].

കൂടുതൽ കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Moolathara Weir W00470". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Chitturpuzha Major Irrigation_Project JI02672-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "MOOLATHARA REGULATOR (CHITTURPUZHA PROJECT)-". www.idrb.kerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Chitturpuzha Diversion scheme-". www.irrigation.kerala.gov.in. Archived from the original on 2019-08-18. Retrieved 2018-11-03.
  5. "Moolathara dam Collaps-". www.youtube.com.
"https://ml.wikipedia.org/w/index.php?title=മൂലത്തറ_റഗുലേറ്റർ&oldid=3993786" എന്ന താളിൽനിന്ന് ശേഖരിച്ചത്