സേതു പാർവ്വതിഭായി
ദൃശ്യരൂപം
(മൂലം തിരുനാൾ സേതു പാർവ്വതി ബായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മൂലം തിരുനാൾ സേതു പാർവ്വതിഭായി | |
|---|---|
| അമ്മ മഹാറാണി ആറ്റിങ്ങൽ ഇളയതമ്പുരാൻ | |
![]() | |
| പൂർണ്ണനാമം | ശ്രീ പദ്മനാഭാസേവിനി വഞ്ചിധർമ്മ വർദ്ധിനി അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതിഭായി ആറ്റിങ്ങൽ ഇളയതമ്പുരാൻ |
| പദവികൾ | ആറ്റിങ്ങൽ ഇളയതമ്പുരാൻ |
| ജനനം | 1896 |
| ജന്മസ്ഥലം | മാവേലിക്കര |
| മരണം | 1983 |
| മരണസ്ഥലം | കവടയാർ കൊട്ടാരം |
| മുൻഗാമി | ഭരണി തിരുനാൾ പാർവ്വതി ബായി സേതു ലക്ഷ്മി ഭായി |
| പിൻഗാമി | 1983 to 1985
കാർത്തിക തിരുനാൾ ലക്ഷ്മിഭായി 1985 മുതൽ 2008 ഉത്രം തിരുനാൾ ലളിതാംബ ബായി |
| രാജകൊട്ടാരം | ആറ്റിങ്ങൽ |
| രാജവംശം | കുലശേഖര |
| രാജകീർത്തനം | വഞ്ചീശ മംഗളം |
| ആപ്തവാക്യം | ധര്മോസ്മാദ് കുലദൈവതം |
| പിതാവ് | തിരുവോണം നാൾ കേരളവർമ്മ കോയിത്തമ്പുരാൻ, (ഭഗവാൻ കോയിത്തമ്പുരാൻ), പാലിയേക്കര കൊട്ടാരം തിരുവല്ല |
| മാതാവ് | തിരുവാതിര നാൾ ഭാഗീരഥി അമ്മ തമ്പുരാൻ (കൊച്ചുകുഞ്ഞി) |
| മക്കൾ | ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, ശ്രീമതി കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ |
| മതവിശ്വാസം | ഹിന്ദു |
അമ്മ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതിഭായി തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ മാതാവാണ്. കിളിമാനൂർ കൊട്ടാരത്തിലെ രവി വർമ്മയെയാണ് സേതു പാർവ്വതിഭായി വിവാഹം ചെയ്തത്. ഇവർക്ക് ശ്രീ ചിത്തിര തിരുനാളിനെ കൂടാതെ ഒരു മകളും (കാർത്തിക തിരുനാൾ ലക്ഷ്മിഭായി) ഒരു മകനും (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ) ഉണ്ട്.
