ഉള്ളടക്കത്തിലേക്ക് പോവുക

മൂലം തിരുനാൾ രാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൂലം തിരുനാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമൂലം തിരുനാൾ രാമവർമ്മ
തിരുവിതാംകൂർ മഹാരാജാവ്
ശ്രീമൂലം തിരുനാൾ രാമവർമ്മ
പൂർണ്ണനാമം ശ്രീപദ്മനാഭദാസ ശ്രീമൂലം വഞ്ചിബാലരാമ വർമ കുലശേഖര പെരുമാൾ
ജനനം(1857-09-25)സെപ്റ്റംബർ 25, 1857
ജന്മസ്ഥലംതിരുവനന്തപുരം
മരണംഓഗസ്റ്റ് 7, 1924(1924-08-07) (66 വയസ്സ്)
മരണസ്ഥലംതിരുവനന്തപുരം
മുൻ‌ഗാമിവിശാഖം തിരുനാൾ
പിൻ‌ഗാമിസേതുലക്ഷ്മി ഭായി
ജീവിതപങ്കാളിവടശ്ശേരി അമ്മച്ചി പനംപള്ളി അമ്മ ശ്രീമതി ലക്ഷ്മി പിള്ള കാർത്യായനി പിള്ള കൊച്ചമ്മ
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചിശമംഗളം
ആപ്‌തവാക്യംധർമ്മോസ്മത് കുലദൈവതം
പിതാവ്ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരം രാജരാജകോയിത്തമ്പുരാൻ
മാതാവ്റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി
മക്കൾപാൽകുളങ്ങര വടശ്ശേരിൽ പുത്തൻ അമ്മവീട് ശ്രീനാരായണൻ തമ്പി
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ731-
അജ്ഞാത നാമ-802
ഉദയ മാർത്താണ്ഡ വർമ്മ802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ1375-1382
കേരള വർമ്മ1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ1382-1444
വേണാട് മൂത്തരാജ1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട്1458-1471
ആദിത്യ വർമ്മ1471-1478
ഇരവി വർമ്മ1478-1503
ശ്രീ മാർത്താണ്ഡവർമ്മ1503-1504
ശ്രീ വീര ഇരവിവർമ്മ1504-1528
മാർത്താണ്ഡവർമ്മ ഒന്ന്1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട്1537-1560
കേരള വർമ്മ1560-1563
ആദിത്യ വർമ്മ1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ1594-1604
ശ്രീ വീര വർമ്മ1604-1606
ഇരവി വർമ്മ1606-1619
ഉണ്ണി കേരള വർമ്മ1619-1625
ഇരവി വർമ്മ1625-1631
ഉണ്ണി കേരള വർമ്മ1631-1661
ആദിത്യ വർമ്മ1661-1677
ഉമയമ്മ റാണി1677-1684
രവി വർമ്മ1684-1718
ഉണ്ണി കേരള വർമ്മ1719-1724
രാമ വർമ്മ1724-1729
അനിഴം തിരുനാൾ1729-1758
കാർത്തിക തിരുനാൾ1758-1798
അവിട്ടം തിരുനാൾ1798-1810
ഗൌരി ലക്ഷ്മി ബായി1810-1815
ഗൌരി പാർവ്വതി ബായി1815-1829
സ്വാതി തിരുനാൾ1829-1846
ഉത്രം തിരുനാൾ1846-1860
ആയില്യം തിരുനാൾ1860-1880
വിശാഖം തിരുനാൾ1880-1885
ശ്രീമൂലം തിരുനാൾ1885-1924
സേതു ലക്ഷ്മി ബായി1924-1931
ശ്രീചിത്തിര തിരുനാൾ1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം1721-1795
തിരുവനന്തപുരം1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. GCSI, GCIE, MRAS. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജവർമ്മ കോയി തമ്പുരാന്റെയും, ആറ്റിങ്ങൽ റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും രണ്ടാമത്തെ പുത്രനായി സെപ്റ്റംബർ 25, 1857 നു കന്നിമാസത്തിൽ മൂലം നാളിൽ ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു.[3].1888-ൽ പ്രജാസഭ സ്ഥാപിച്ചു[4]

കൂടുതൽ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  4. കേരള സംസ്കാരം കലാശാലപ്പതിപ്പ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീമൂലരാജവിജയം എന്ന താളിലുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
മൂലം തിരുനാൾ രാമവർമ്മ
Born: 25 September 1857 Died: 7 March 1924
Regnal titles
മുന്നോടിയായത് Maharaja of Travancore
1885-1924
Succeeded by
"https://ml.wikipedia.org/w/index.php?title=മൂലം_തിരുനാൾ_രാമവർമ്മ&oldid=3564558" എന്ന താളിൽനിന്ന് ശേഖരിച്ചത്