മൂരലാല മർവാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തിലെ കച്ചിൽ നിന്നുള്ള ഒരു സൂഫി സംഗീതജ്ഞനാണ് മൂരലാല മർവാഡ (Mooralala Marwada)[1] കബീർ, മീരാബായ്, രവിദാസ് മുതലായവരുടെ രചനകളാണു കൂടുതലായും പാടി വരുന്നത്. കാഫി രീതിയിൽ ആലപിക്കുന്ന ഇദ്ദേഹം കബീർ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-features/tp-fridayreview/Four-eyes-to-see-two-to-perceive/article15715917.ece
"https://ml.wikipedia.org/w/index.php?title=മൂരലാല_മർവാഡ&oldid=2841322" എന്ന താളിൽനിന്ന് ശേഖരിച്ചത്