മൂന്നു കല്ലുകൾക്കിടയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂന്നു കല്ലുകൾക്കിടയിൽ
മൂന്നു കല്ലുകൾക്കിടയിൽ
കർത്താവ്പ്രകാശൻ മടിക്കൈ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം 2012

പ്രകാശൻ മടിക്കൈ രചിച്ച കവിതാ സമാഹാരമാണ് മൂന്നു കല്ലുകൾക്കിടയിൽ. 2012 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2012

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11.