മൂത്താശ്ശാരി
ദൃശ്യരൂപം
| മൂത്താശ്ശാരി | |
|---|---|
| മൂത്താശ്ശാരിയുടെ ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | V. bilocularis |
| Binomial name | |
| Vepris bilocularis (Wt. & Arn.) Engl. | |
| Synonyms | |
| |
തെക്കൻ പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു മരമാണ് മുത്താശ്ശാരി[1]. (ശാസ്ത്രീയനാമം: Vepris bilocularis). 15 മീറ്റർ വരെ ഉയരം വയ്ക്കും. നിത്യഹരിതവനങ്ങളിൽ 100 മുതൽ 1200 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിൽ കാണുന്നു. ത്വക്ക്രോഗത്തിനും വാതത്തിനും ഔഷധമാണ്[2]. വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു[3].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-23.
- ↑ http://books.google.co.in/books?id=gMwLwbUwtfkC&pg=PA698&lpg=PA698&dq=Vepris+bilocularis&source=bl&ots=_ADUH5KXPP&sig=RhQ_i64WTaz7zlgHI4NewAdfxL8&hl=en&sa=X&ei=3NAoUYPwMcTfrQHn0oFA&ved=0CHUQ6AEwDg#v=onepage&q=Vepris%20bilocularis&f=false
- ↑ http://pib.nic.in/newsite/erelease.aspx?relid=63234
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine
വിക്കിസ്പീഷിസിൽ Vepris bilocularis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vepris bilocularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.