മൂഡീ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Moodie Island
Geography
LocationCumberland Sound
Coordinates64°37′N 65°30′W / 64.617°N 65.500°W / 64.617; -65.500 (Moodie Island)Coordinates: 64°37′N 65°30′W / 64.617°N 65.500°W / 64.617; -65.500 (Moodie Island)
ArchipelagoCanadian Arctic Archipelago
Area233 കി.m2 (90 sq mi)
Administration
Canada
Demographics
PopulationUninhabited

മൂഡീ ദ്വീപ് Moodie Island കാനഡയുടെ ഭാഗമായ നുനാവടിലെ കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗമായ ബഫിൻ ദ്വീപസമൂഹത്തിലെ ഒരു ചെറിയ ജനവാസമില്ലാത്ത ദ്വീപാണ്. കുംബർലാന്റ് സൗണ്ടിന്റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, പടിഞ്ഞാറ് ലിറ്റിൽകോട്ടെ ചാനലിനെയും കിഴക്ക് നെപ്ട്യൂൺ ഉൾക്കടലിനെയുംവേർതിരിക്കുന്നു.[1]

ഇതിനു 233 കി.m2 (2.51×109 sq ft) വിസ്തീർണ്ണമുണ്ട്.

അവലംബം[തിരുത്തുക]

  1. "Moodie Island". oceandots.com. മൂലതാളിൽ നിന്നും December 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-13. Unknown parameter |dead-url= ignored (help)
"https://ml.wikipedia.org/w/index.php?title=മൂഡീ_ദ്വീപ്&oldid=3131167" എന്ന താളിൽനിന്ന് ശേഖരിച്ചത്