മൂടൻ കാക്കപ്പൂ
ദൃശ്യരൂപം
| മൂടൻ കാക്കപ്പൂ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | B coelestis |
| Binomial name | |
| Burmannia coelestis | |
തെക്ക് ഏഷ്യ മുതൽ തെക്കുകിഴക്കേഷ്യവരെയും ആസ്ത്രേലിയയിലും മൈക്രോനേഷ്യയിലും നനവാർന്നനിലങ്ങളിലും ചതുപ്പുകളിലും ജലാശയങ്ങളുടെ ഓരത്തും എല്ലാം കാണുന്ന ഒരു കുറ്റിച്ചെടിയാണ് മൂടൻ കാക്കപ്പൂ.[1] (ശാസ്ത്രീയനാമം: Burmannia coelestis).
അവലംബം
[തിരുത്തുക]- ↑ Bhat, G.K.; Rao, M.L.V. (2011), "Burmannia coelestis", The IUCN Red List of Threatened Species, doi:10.2305/IUCN.UK.2011-1.RLTS.T194147A8882677.en
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Burmannia coelestis at Wikimedia Commons
Burmannia coelestis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.