മു. മേത്ത
ദൃശ്യരൂപം
മുഹമ്മദ് മേത്ത | |
---|---|
ജനനം | 5 സെപ്റ്റംബർ 1945 |
പ്രമുഖനായ തമിഴ് കവിയാണ് മുഹമ്മദ് മേത്ത എന്ന മു. മേത്ത (ജനനം : 5 സെപ്റ്റംബർ 1945) 1970-കളിൽ പുതുക്കവിത എന്ന് തമിഴിലറിയപ്പെടുന്ന ആധുനിക കവിതയെ പരിപോഷിപ്പിക്കാൻ സഹായിച്ചു. നോവലുകളും, ചെറുകഥകളും, ലേഖനങ്ങളും ഉൾപ്പെടെ മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ നൽകുന്ന ഭാരതിദാസൻ അവാർഡ് ലഭിച്ചിട്ടുള്ള മു. മേത്ത 400-ലധികം തമിഴ് സിനിമാഗാനങ്ങൾ രചിച്ചിട്ടുണ്ട്. 35 വർഷത്തോളം ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.[1]
poda
[തിരുത്തുക]നോവലുകൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- കണ്ണീര് പൂക്കള്
- ഊർവലം (ഘോഷയാത്ര)
- തിരുവിഴാവില് ഒരു തെരുപ്പാതകന്
- നന്ദവന നാർക്കാലി (നന്ദവനത്തിലെ കസേര)
- വെളിച്ചം വെളിയേ ഇല്ലൈ
അവലംബം
[തിരുത്തുക]- ↑ "ആധുനിക കവിതയെക്കുറിച്ച് മു. മേത്ത". Archived from the original on 2007-03-26. Retrieved 2013-05-12.