മുൽതസിം
ദൃശ്യരൂപം
കഅബയിൽ ഹജറുൽ അസ്‌വദ് ഉള്ള മൂലയുടെയും വാതിലിനുമിടയിലുള്ള സ്ഥലമാണ് മുൽതസിം. ഇവിടെ വച്ച് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് പ്രത്യേക സ്വീകാര്യതയുണ്ട് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.[1]. ജനങ്ങൾ പ്രാർത്ഥിക്കുമ്പോൾ ആ സ്ഥലത്തെ വിഷയമാക്കുന്നത് കൊണ്ടാണ് അതിനെ അങ്ങനെ വിളിക്കുന്നത്[2][3]. നെഞ്ചും മുഖവും മുൽതസിനോട് ചേർത്തുവെച്ച് മുഹമ്മദ് നബി പ്രാർത്ഥിച്ചിരുന്നു.[4]. ഹതീം ഹിജ്റ് എന്നീ പേരുകളും ഇതിനുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ അഖ്ബാറു മക്ക 485
- ↑ ശറഹുൽ മുഹദ്ദബ് 8/13
- ↑ https://www.islamiclandmarks.com/makkah-haram-sharief/multazam
- ↑ അബൂദാവൂദ് 1622,1623,