മുർദ്ജാത് ആർ ദുജൂ കഹാനിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുർദ്ജാത് ആർ ദുജൂ കഹാനിയാൻ (ചെറുകഥ)
കർത്താവ്‍ബുലാകി ശർമ്മ
രാജ്യംഇന്ത്യ
ഭാഷരാജസ്ഥാൻ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍ബുലാകി ശർമ്മ രചിച്ച രാജസ്ഥാനി ചെറുകഥകളുടെ സമാഹാരമാണ് മുർദ്ജാത് ആർ ദുജൂ കഹാനിയാൻ (ചെറുകഥ) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.