മുഹമ്മദ് സലിം
Jump to navigation
Jump to search
Mohammed Salim | |
നിലവിൽ | |
പദവിയിൽ 2014 | |
മുൻഗാമി | Deepa Dasmunsi |
---|---|
Member of the Polit Bureau of the Communist Party of India (Marxist)
| |
നിലവിൽ | |
പദവിയിൽ 19 April 2015 | |
ജനനം | Watgunge, Kidderpore, South Calcutta, West Bengal | 5 ജൂൺ 1957
ഭവനം | 14/1D, Kabitirtha Sarani, P.O. Khidirpore, PS Watganj, Calcutta Chittaranjan S.S. Hospital, 1, Beltala Rd.Kolkata-700026 Kolkata |
പഠിച്ച സ്ഥാപനങ്ങൾ | University of Calcutta Maulana Azad College University of Jadavpur |
രാഷ്ട്രീയപ്പാർട്ടി | CPI(M) |
ജീവിത പങ്കാളി(കൾ) | Dr. Rosina Khatun |
കുട്ടി(കൾ) | 2 sons |
വെബ്സൈറ്റ് | mdsalim.org |
മുഹമ്മദ് സലിം (ജനനം 5 ജൂൺ 1957) ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവാണ്. 2015 ൽ വിശാഖപട്ടണത്ത് നടന്ന 21-ആം പാർട്ടി കോൺഗ്രസ്സിൽ പോളിട് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടു. 16ആം ലോകസഭയിൽ, റായിഗഞ്ച് നെ പ്രതിനിധീകരിക്കുന്നു[2] മുൻപ്, 14-ആം ലോക്സഭയിൽ കല്ക്കട്ട നോർത്ത് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ സലിം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുദീപ് ബന്ദ്യോപാദ്യയോട് പരാജയപ്പെട്ടു.[3][4]
ആദ്യകാല ജീവിതം[തിരുത്തുക]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ [1] Archived 5 September 2004 at the Wayback Machine.
- ↑ "General Elections to Lok Sabha 2014 Constituency Wise Trends & Results". West Bengal. Election Commission of India. ശേഖരിച്ചത് 22 May 2014.
- ↑ Partywise ട്രെൻഡുകൾ & Result. ELECTION COMMISSION OF INDIA 2005
- ↑ "Selim drowns in Mamata wave". The Statesman, 17 May 2009. ശേഖരിച്ചത് 2009-05-20.[പ്രവർത്തിക്കാത്ത കണ്ണി]