മുഹമ്മദ് ഖാസിം നാനൗതവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hujjat al-Islam
Qasimul-Uloom wal-Khairat[1]
Muhammad Qasim Nanautavi
മതംIslam
Personal
ജനനം1832
Nanauta, Mughal Empire
മരണം15 ഏപ്രിൽ 1880(1880-04-15) (പ്രായം 47–48)
Deoband, British India
ശവകുടീരംMazar-e-Qasmi
ഹുജ്ജത്തുൽ ഇസ്‌ലാം
ഖാസിമുൽ ഉലൂം വൽ ഖൈറാത്[2]
മുഹമ്മദ് ഖാസിം നാനൗതവി
മതംഇസ്‌ലാം
Personal
ജനനം1832
നാനൗത, മുഗൾ സാമ്രാജ്യം
മരണം15 ഏപ്രിൽ 1880(1880-04-15) (പ്രായം 47–48)
Deoband, British India
ശവകുടീരംMazar-e-Qasmi

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇസ്‌ലാമികപണ്ഡിതനും നേതാവുമായിരുന്നു മുഹമ്മദ് ഖാസിം നാനൌതവി (1832 – 15 ഏപ്രിൽ 1880) ( ഉർദു: مولانا محمد قاسم نانوتوی)

ദയൂബന്ദി പ്രസ്ഥാനത്തിന്റെയും ദാറുൽ ഉലൂം ദയൂബന്ദിന്റെയും[3] തുടക്കക്കാരിലൊരാളായ അദ്ദേഹം അനുയായികൾക്കിടയിൽ ഹുജ്ജത്തുൽ ഇസ്‌ലാം, ഖാസിമുൽ ഉലൂം വൽ ഖൈറാത് എന്നിങ്ങനെയൊക്കെ സ്ഥാനപ്പേരുകളാൽ അറിയപ്പെട്ടു. ഹനഫി കർമ്മശാസ്ത്രസരണിയാണ് മുഹമ്മദ് ഖാസിം പിന്തുടർന്നുവന്നത്.

അവലംബം[തിരുത്തുക]

  1. Muhammad Yousuf, Banuri. Nafhatul Anbar. Al-Majlis al-Ilmi. p. 258.
  2. Muhammad Yousuf, Banuri. Nafhatul Anbar. Al-Majlis al-Ilmi. p. 258.
  3. The Clash of Academic Civilizations on BRICS Business Magazine website Archived 2021-07-19 at the Wayback Machine. Retrieved 16 August 2018
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഖാസിം_നാനൗതവി&oldid=3807317" എന്ന താളിൽനിന്ന് ശേഖരിച്ചത്