മുഹമ്മദ് അലി സെപാൻലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറാനിയൻ കവിയും നിരൂപകനും ആണ് മുഹമ്മദ് അലി സെപാൻലു ടെഹ്‌റാനിലാണ് ജനിച്ചത്.(ജ: നവം: 20, 1940 – മ: മെയ് 11, 2015). ഇറാനിയൻ സാഹിത്യകാരന്മാരുടെ ഏകോപനത്തിനും പ്രവർത്തനത്തിനും നേതൃത്വം കൊടുത്തിരുന്ന സെപാൻലു ഇറാനിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് റാസാ പഹ്ലവിയുടെ കടുത്ത വിമർശകനുമായിരുന്നു.

അവാർഡുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ലീജിയൺ ഡി ഹോണർ(Légion d'honneur) നേടിയ ഇറാനിയൻ സാഹിത്യകാരന്മാർ

സാഹിത്യം:

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അലി_സെപാൻലു&oldid=2413514" എന്ന താളിൽനിന്ന് ശേഖരിച്ചത്