മുഹമ്മദിയ്യ
ദൃശ്യരൂപം
ഇന്തോനേഷ്യയിലെ ഒരു ഇസ്‌ലാമിക സംഘടനയാണ് മുഹമ്മദിയ്യ (അറബി: محمدية, Indonesian: Persyarikatan Muhammadiyah ) അഥവാ മുഹമ്മദിയ്യ സൊസൈറ്റി എന്നും അറിയപ്പെടുന്നു[1].
ചരിത്രം
[തിരുത്തുക]യോഗ്യകർത്ത നഗരത്തിൽ 1912-ൽ അഹ്‌മദ് ദഹ്‌ലാൻ ആണ് സംഘടനക്ക് രൂപം നൽകിയത്. മുൻകാല പണ്ഡിതരോടുള്ള അനുകരണത്തിന് പകരം ഖുർആൻ, ഹദീഥ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന് സംഘടന പ്രോത്സാഹനം നൽകി[2]. മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുകൊണ്ട് സാമൂഹിക പരിഷ്കരണത്തിന്റെ മേഖലയിൽ വലിയ പങ്ക് മുഹമ്മദിയ്യ സൊസൈറ്റി വഹിക്കുകയുണ്ടായി[3]. ഇന്തോനേഷ്യയിൽ സലഫിസത്തിന്റെ വ്യാപനത്തിൽ സംഘം ഒരു പ്രധാന പങ്ക് വഹിച്ചു. [4]
അവലംബം
[തിരുത്തുക]- ↑ A. Jalil Hamid, Tackle the rising cost of living longer .
- ↑ "Muhammadiyah". Div. of Religion and Philosophy, St. Martin College, UK. Archived from the original on 2008-09-14. Retrieved 2008-08-28.
- ↑ Abu Zayd, Nasr (2006). Reformation of Islamic Thought. Amsterdam University Press. ISBN 9789053568286. Retrieved 20 April 2016.
- ↑ Muhtaroom, Ali (August 2017). "STUDY OF INDONESIAN MOSLEM RESPONSES ON SALAFYSHIA ISLAMIC EDUCATION TRANSNATIONAL INSTITUTION". Ilmia Islam Futuria. 17 (1): 73–95.
organizations such as Muhammadiyah, Persis, al-Irsyad has an important role in the development of Salafism in Indonesia.