മുസ്‌ലിം അമേരിക്കൻ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്‌ലിം അമേരിക്കൻ സൊസൈറ്റി
രൂപീകരണം1993 (1993)
ആസ്ഥാനംവാഷിങ്ടൺ ഡിസി
Location
Chairman
നദീം സിദ്ദീഖി[1]
വെബ്സൈറ്റ്muslimamericansociety.org
മുസ്ലീം അമേരിക്കൻ സൊസൈറ്റി, ക്വീൻസിലെ ആസ്ഥാനം

അമേരിക്കയിലെ ഒരു മുസ്‌ലിം കൂട്ടായ്മയാണ് ദ മുസ്‌ലിം അമേരിക്കൻ സൊസൈറ്റി (മാസ്, MAS)

1993-ൽ വാഷിങ്ടൺ ഡിസി കേന്ദ്രമായി പ്രവർത്തനമാരംഭിച്ച സംഘടനക്ക് അമേരിക്കയിലുടനീളം 50 ഘടകങ്ങളുണ്ട്[2][3].

ചരിത്രം[തിരുത്തുക]

ഒരു ചെറു സംഘം മുസ്‌ലിംകൾ ചേർന്നുകൊണ്ടാണ് 1993-ൽ മാസ് രൂപീകരിക്കുന്നത്. മുസ്‌ലിംകളിൽ ഐക്യബോധം സൃഷ്ടിക്കുക, പൊതുസമൂഹത്തിൽ സേവനമനുഷ്ഠിക്കുക എന്നതൊക്കെയായിരുന്നു രൂപീകരണ ലക്ഷ്യങ്ങൾ[4].

അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനകളിലൊന്നായി മാസ് വളർന്നു. യുവജനങ്ങൾക്കായി നടത്തുന്ന പരിപാടികൾ, ചിക്കാഗോയിൽ നടക്കുന്ന വാർഷിക കൺവെൻഷൻ തുടങ്ങി നിരവധി പരിപാടികൾ മാസ് സംഘടിപ്പിച്ചു വരുന്നു[5][6].

മറ്റു സംഘടനകളുമായി സഹകരിച്ചു കൊണ്ട് സാമൂഹ്യ സേവനം, മതപഠനശാലകൾ, യുവജന സംഗമങ്ങൾ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ എല്ലാം സംഘടന നടത്തിവരുന്നു[3].

അവലംബം[തിരുത്തുക]

  1. "MAS condemns the terrorist bombing in Boston and offers prayers to the families of the victims". www.muslimamericansociety.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. Mohamed, Nimer; Nimer, Mohamed (2002). The North American Muslim resource guide: Muslim community life in the United States and Canada, Mohamed Nimer, Taylor & Francis, 2002, ISBN 0415937280. ISBN 9780415937283.
  3. 3.0 3.1 "About The Muslim American Society". Muslim American Society. Retrieved December 16, 2015."About The Muslim American Society".
  4. "Frequently Asked Questions". muslimamericansociety.org. Retrieved 27 December 2020.
  5. "Youth Department". muslimamericansociety.org. Archived from the original on 2021-03-09. Retrieved 28 December 2020.
  6. "MAS-ICNA Convention". masconvention.org. Retrieved 28 December 2020.