മുസ്‌നദ് അബൂഅവാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബൂഅവാന അൽ ഇസ്ഫറാഇനി ക്രോഡീകരിച്ച ഹദീഥ് സമാഹാരമാണ് മുസ്‌നദ് അബൂഅവാന. മുസ്തഖ്റജ് അബൂഅവാന എന്നും ഈ സമാഹാരം അറിയപ്പെടുന്നു[1]. ഹിജ്റ മൂന്ന്-നാല് നൂറ്റാണ്ടുകളിലായാണ് ഈ സമാഹാരം ക്രോഡീകരിക്കപ്പെടുന്നത്[2]. സഹീഹ് മുസ്‌ലിമിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ സമാഹാരത്തിലെ ഹദീഥുകൾ ആധികാരികമാണെന്ന് രചയിതാവ് അവകാശപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Journal of the American Oriental Society". 1862.
  2. "Musnad Abi Awanah". www.hilalplaza.com. ശേഖരിച്ചത് Apr 30, 2019.
"https://ml.wikipedia.org/w/index.php?title=മുസ്‌നദ്_അബൂഅവാന&oldid=3718069" എന്ന താളിൽനിന്ന് ശേഖരിച്ചത്