മുസ്ലീം ജമാഅത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ പ്രമുഖ ദേശീയ മുസ്‌ലിം സംഘടനയാണ് മുസ്‌ലിം ജമാഅത്. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ 2015 ഒക്ടോബർ 10നാണ് പ്രഖ്യാപനം നടത്തിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രഥമ പ്രസിഡന്റും സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി പ്രഥമ ജനറൽ സിക്രട്ടറിയുമാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ബഹുജന സംഘടനയായ മുസ്‌ലിം ജമാഅതിന് കേരളം,[1][2] തമിഴ്‌നാട്,[3][4] കർണാടക,[5][6][self-published source?][7][8][self-published source?] കശ്മീർ, ഡെൽഹി[9][self-published source?] എന്നിവിടങ്ങളിൽ സംസ്ഥാന കമ്മിറ്റികളുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ തുടങ്ങി". മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2019-08-20.
  2. "കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം പ്രസിഡൻറ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി". മാധ്യമം ദിനപത്രം. 2016-02-28. ശേഖരിച്ചത് 2019-08-20.
  3. "വിജ്ഞാനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ച് മഅദിൻ വൈസനിയം". ManoramaOnline. ശേഖരിച്ചത് 2019-08-20.
  4. "ജനസഞ്ചയമൊഴുകി, വൈസനിയം സമാപിച്ചു". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-20.
  5. "കർണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം 27-ന്". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-20.
  6. "കർണാടക മുസ്ലിം ജമാഅത്ത് പ്രഖ്യാപന സുന്നീ സമ്മേളനം 27 ന് ബെംഗളൂരിൽ" (ഭാഷ: english). ശേഖരിച്ചത് 2019-08-20.CS1 maint: unrecognized language (link)
  7. Webdesk. "കർണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി | BIG14NEWS" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-20.
  8. "കർണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി" (ഭാഷ: english). ശേഖരിച്ചത് 2019-08-20.CS1 maint: unrecognized language (link)
  9. "ഡൽഹി മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ചു". സിറാജ് ദിനപത്രം. ശേഖരിച്ചത് 2019-08-20.
"https://ml.wikipedia.org/w/index.php?title=മുസ്ലീം_ജമാഅത്ത്&oldid=3299902" എന്ന താളിൽനിന്ന് ശേഖരിച്ചത്