മുസ്‌ലിം യൂത്ത് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുസ്ലിം യൂത്ത് ലീഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്തൃൻ യൂനിയൻ മുസ്‌ലിം യൂത്ത് ലീഗ്
ആസ്ഥാനംബാഫഖി യൂത്ത് സെന്റർ
Location
പ്രസിഡന്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വെബ്സൈറ്റ്http://mylkerala.org/

ഇന്തൃയിലെ ഒരു രാഷ്ട്രീയ യുവജന സംഘടനയാണ് ഇന്തൃൻ യൂനിയൻമുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗിന്റെ. കേരളത്തിലെ ഏറ്റവും ദുർബലമായ യുവജന സംഘടന ഇപ്പോൾ മുസ്ലിം യൂത്ത് ലീഗ് ആണ്. യുവജന വിഭാഗമായി പ്രവർത്തിക്കുന്ന ഈ സംഘടന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.[1]

ഘടകങ്ങൾ[തിരുത്തുക]

 • ദേശീയ കമ്മിറ്റി
 • സംസ്ഥാന കമ്മിറ്റി
 • ജില്ലാ കമ്മിറ്റി
 • നിയമസാഭാ മണ്ഡലം കമ്മിറ്റി
 • പഞ്ചായത്ത്‌ / മുനിസിപ്പൽ (നഗരസഭാ) കമ്മിറ്റി
 • വാർഡ്‌ / ഡിവിഷൻ കമ്മിറ്റി

അംഗത്വം[തിരുത്തുക]

സംഘടനാ ഭരണഘടനയുടെ ആർട്ടിക്കിൾ-6, സംഘടനാ അംഗത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്, താഴെ പറയുന്ന വിധത്തിലാണ് സംഘടനാ അംഗത്വം വിതരണം ചെയ്യുന്നത്.

 • സംഘടനയുടെ ഭരണഘടനയുടെ നിയമങ്ങളും മൂല്യങ്ങളും അംഗീകരിക്കുന്ന / അനുസരിക്കുന്ന (ഒന്നാം വകുപ്പ് പ്രകാരം) 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള, അംഗത്വ ഫോം (ഫോം-എ) പൂരിപ്പിച്ച് നൽക്കുന്നതുമായ ഏതൊരാൾക്കും സംഘടനയിൽ അംഗത്വം ലഭിക്കുന്നതാണ്.
 • അംഗത്വം ലഭിക്കുന്ന ആൾ, മുസ്‌ലിം ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകാനോ അംഗമോ ആവാൻ പാടുള്ളതല്ല.
 • മൂന്ന് വർഷമാണ്‌ സംഘടനാ അംഗത്വത്തിന്റെ കാലാവധി.

ഭാരവാഹികൾ[തിരുത്തുക]

പ്രധാന ഭാരവാഹികൾ[തിരുത്തുക]

 • സംസ്ഥാന പ്രസിഡണ്ട്‌ - പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ(മലപ്പുറം)
 • ജനറൽ സെക്രട്ടറി -പി.കെ.ഫിറോസ് (കോഴിക്കോട്)
 • ട്രഷറർ - എം എ സമദ് (പാലക്കാട്)

വൈസ് പ്രസിഡണ്ടുമാർ[തിരുത്തുക]

 • നജീബ് കാന്തപുരം(സീനിയർ)
 • ഫൈസൽ ബാഫഖി തങ്ങൾ
 • സുൽഫിക്കർ സലാം
 • പി.ഇസ്മായിൽ വയനാട്
 • അബ്ദുൽ കരിം

അൻവർ സാദത്ത്

ആഷിഖ് ചെലവൂർ

PG മുഹമ്മദ്

സെക്രട്ടറിമാർ[തിരുത്തുക]

 • പി.കെ.സുബൈർ
 • കെ.ടി.അബ്ദുറഹ്മാൻ
 • അഷറഫ് മടൻ
 • കെ.എ. മുജീബ്
 • ജലാൽ പൂത്തക്കുഴി


ട്രഷറർ

 • എം.എ.സമദ്[2]

വിലാസം[തിരുത്തുക]

 • ബാഫഖി യൂത്ത് സെന്റർ, കോഴിക്കോട്, 673 001.

അവലംബം[തിരുത്തുക]

 1. http://muslimyouthleaguemlp.org/constitution.asp
 2. http://mylkerala.org/constitution.php
"https://ml.wikipedia.org/w/index.php?title=മുസ്‌ലിം_യൂത്ത്_ലീഗ്&oldid=3443094" എന്ന താളിൽനിന്ന് ശേഖരിച്ചത്