മുസ്ലിം എജുക്കേഷനൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിലെ ‍, പ്രത്യേകിച്ച് കേരളമുസ്ലിംങ്ങളിലെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ച് രൂപവൽകരിക്കപ്പെട്ട ഒരു സംഘടനയാണ്‌ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അഥവാ എം.ഇ.എസ്. [1]

ചരിത്രം[തിരുത്തുക]

1964 ൽ കോഴിക്കോട് വെച്ച് ഡോ. പി.കെ. അബ്ദുൽ ഗഫൂർ ആണ്‌ എം.ഇ.എസ്. സ്ഥാപിച്ചത്. 2007 ൽ ഡോ. ഗഫൂറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ പി.എ. ഫസൽ ഗഫൂർ എം.ഇ.എസിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. [2] കേരളത്തിലും ഇന്ത്യക്ക് പുറത്ത് ഗൾഫ് രാജ്യങ്ങളിലും[അവലംബം ആവശ്യമാണ്] എം.ഇ.എസിന്‌ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്

അവലംബം[തിരുത്തുക]