മുസ്തഫ ലുത്വുഫീ മൻഫലൂത്വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുസ്തഫ ലുത്വുഫി മൻഫലൂത്വി
MustafaLutfial-Manfaluti.gif
ജനനം 1876
മൻഫലൂത്, ഈജിപ്ത്
മരണം 1924
കെയ്റോ
പൗരത്വം ഈജിപ്ഷ്യൻ
പ്രശസ്ത സൃഷ്ടികൾ അന്നള്റാത്ത് (1907), അൽ അബ്റാത്ത് (1916)

അറബി സാഹിത്യത്തിലും കവിതകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈജിപ്തുകാരനായ കവിയാണ് മുസ്തഫ ലുത്വുഫി മൻഫലൂത്വി തെളിമയാർന്ന അറബിയിലുള്ള അദ്ദേഹത്തിന്റെ രചനകൾ അറബി ഭാഷയിൽ പ്രസിദ്ധങ്ങളാണ്. പ്രശസ്തമായ ചില ഫ്രഞ്ച് നോവലുകൾ അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അന്നള്റാത്ത് [1], അൽ അബ്റാത്ത് [2] എന്നിവ ആധുനിക അറബി കൃതികളിൽ ഉന്നത സ്ഥാനം നേടിയ രണ്ടു രചനകളാണ്.

ജീവിതരേഖ[തിരുത്തുക]

മുസ്തഫ ലുത്വുഫി മൻഫലൂത്വി ഡിസം. 30, 1876 ൽ ഈജിപ്തുകാരനായ പിതാവിന്റെയും തുർക്കി വംശജയായ മാതാവിന്റെയും മകനായി ഈജിപ്തിലെ മൻഫലൂത്ത് പട്ടണത്തിൽ ജനിച്ചു. 9ാം വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം ഈജിപ്തിലെ കെയ്റോവിലുള്ള അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലാണ് പഠനം പർത്തിയാക്കിയത്.[3]

കൃതികൾ[തിരുത്തുക]

  • മാജ്ദുലീൻ (അറബി: ماجدولين)
  • അൽ അബറാത്ത് (കണ്ണുനീർത്തുള്ളികൾ) (അറബി: العبرات),
  • അശ്ശാഇർ (കവി) (അറബി: الشاعر),
  • ഫീ സബീലിത്താജ് (കിരീടത്തിന്റെ വഴിയിൽ) (അറബി: في سبيل التّاج),
  • അൽ ഫദീല (ശ്രേഷ്ഠത) (അറബി: الفضيلة).
  • അന്നദറാത്ത് (കാഴ്ചപ്പാടുകൾ) (അറബി: النظرات)

അവലംബം[തിരുത്തുക]

  1. [1]
  2. [2]
  3. https://www.britannica.com/biography/Mustafa-Lutfi-al-Manfaluti