മുസ്കാറ്റ്
ദൃശ്യരൂപം
Muscat | |
---|---|
Grape (Vitis) | |
![]() Muscat blanc à Petits Grains and Muscat noir showing the white and black skinned color mutation of the variety | |
Color of berry skin | varied |
Species | Vitis vinifera |

വിറ്റിസ് വിനിഫെറ കുടുംബത്തിൽ പെടുന്ന 200 ഓളം മുന്തിരിത്തരങ്ങളെ മുസ്കാറ്റ് (ഫ്രഞ്ച്) എന്നു വിളിക്കുന്നു.
പദോല്പത്തി
[തിരുത്തുക]പേരിന്റ കൃത്യമായ നിർണ്ണയം സാധ്യമല്ല എങ്കിലും പലതരത്തിലുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുന്നുണ്ട്. അവയിൽ ഒന്ന് പേർഷ്യൻ ഭാഷയുൽ മുഷ്ക് എന്ന പദത്തിൽ നിന്ന് ഉണ്ടായതാണെന്നാണ്. ഗ്രീക്ക് ഭാഷയിൽ മൊസ്കോസ് എന്നതും ലത്തിനിലെ മുസ്കുസ് എന്നതും ഫ്രഞ്ചിലെ മുസ്ക് എന്നതും പദോല്പത്തികാരകങ്ങളായി കണക്കാക്കുന്നുണ്ട്. ഇറ്റലിയിലെ മോസ്ക എന്ന തേനീച്ചയെ ഈ മുന്തിരികൾ ആകർഷിക്കുന്നതും കാരണമായി കരുതുന്നു.

"[1]
ഒമാനിലെ മസ്കറ്റിൽ നിന്നുത്ഭവിച്ച മുന്തിരിവർഗ്ഗങ്ങളാവാമെന്നും ഗ്രീസിലെ ആഥൻസിനു തെക്കു വടിഞ്ഞാറുള്ള മൊസ്ചാറ്റോവിൽ ഉണ്ടായതാണെന്നും കരുതുന്നവരുണ്ട്
പരാമർശങ്ങൾ
[തിരുത്തുക]- ↑ J. Robinson (ed) "The Oxford Companion to Wine" Third Edition pgs 35, 100, 450, 453, 463-466 Oxford University Press 2006 ISBN 0-19-860990-6