മുസാഫിർ റാം ഭരദ്വാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയനായ ഒരു നാടോടി ഉപകരണ സംഗീത വിദഗ്ദ്ധനാണ് മുസാഫിർ റാം ഭരദ്വാജ് (ജനനം : 1930). ഹിമാചൽ പ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് 2014-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. പോദ് മാഞ്ച (Paud Manjha) എന്ന ചെമ്പു കൊണ്ടു നിർമ്മിച്ച താള വാദ്യത്തിലാണ് ഇദ്ദേഹത്തിന്റെ സംഗീതാവതരണം.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2014)[2]
  • സംഗീത നാടക അക്കാദമി അവാർഡ് (2009)

അവലംബം[തിരുത്തുക]

  1. Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മുസാഫിർ_റാം_ഭരദ്വാജ്&oldid=3336277" എന്ന താളിൽനിന്ന് ശേഖരിച്ചത്