മുള്ളൻ പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Horned lizard
Regal horned lizard
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Phrynosomatidae
Genus: Phrynosoma
Wiegmann, 1828
Species

See text

വടക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം പല്ലികളാണ് മുള്ളൻ പല്ലി - horned lizard (ജനുസ്- Phrynosoma). ഇവയ്ക്ക് മുള്ളൻ തവള എന്നും പേരുണ്ട്. ശരീരം മുഴുവൻ ചെറിയ മുള്ളുകൾ നിറഞ്ഞിരിക്കുന്നു. ആക്രമിക്കാൻ വരുന്നവർക്കു നേരെ തീതുപ്പുന്നതുപോലെ തുപ്പി ഭയപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുള്ളൻ_പല്ലി&oldid=2930594" എന്ന താളിൽനിന്ന് ശേഖരിച്ചത്