മുള്ളേഴ്സ് ഗിബ്ബൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Müeller's gibbon[1]
MuellersGibbon.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Hylobates
Species:
muelleri
Muller's Bornean Gibbon area.png
Muller's Bornean gibbon range

ഗിബ്ബൺ കുടുംബമായ ഹൈലോബാറ്റിഡിയിലെ കുരങ്ങുകളുടെ ഒരു സ്പീഷീസാണ് ഗ്രേ ഗിബ്ബൺ എന്നും അറിയപ്പെടുന്ന മുള്ളേഴ്സ് ഗിബ്ബൺ (Hylobates muelleri). മിക്ക ഗിബ്ബൺ ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി, മുള്ളേഴ്സ് ഗിബ്ബൺ ആൺ-പെൺ രൂപവ്യത്യാസം അതിന്റെ രോമങ്ങളുടെ നിറങ്ങളിൽ കാണിക്കുന്നില്ല. അതിന്റെ രോമങ്ങൾ ചാരനിറമോ അല്ലെങ്കിൽ ബ്രൗൺ നിറമോ ആണ്. മുഖത്തിനു ചുറ്റും തിളങ്ങുന്ന രോമങ്ങളുടെ ഒരു വലയം കാണപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറം. 180. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Geissmann, T.; Nijman, V. (2008). "Hylobates muelleri". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 4 January 2009. {{cite web}}: Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. Bruening, S. Shefferly, N.; Parr, C. S. (സംശോധകർ.). "Hylobates muelleri: Information". Animal Diversity Web. ശേഖരിച്ചത് 2013-04-12.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുള്ളേഴ്സ്_ഗിബ്ബൺ&oldid=3641519" എന്ന താളിൽനിന്ന് ശേഖരിച്ചത്