മുള്ളു കുറുംബ ഭാഷ
ദൃശ്യരൂപം
| മുള്ളു കുറുംബ | |
|---|---|
| ഉത്ഭവിച്ച ദേശം | India |
| ഭൂപ്രദേശം | Kerala, Tamil Nadu |
മാതൃഭാഷയായി സംസാരിക്കുന്നവർ | 26,000 (2004)[1] |
Dravidian
| |
പൂർവ്വികരൂപം | |
| ഭാഷാ കോഡുകൾ | |
| ISO 639-3 | kpb |
| ഗ്ലോട്ടോലോഗ് | mull1244[2] |
മലയാളവുമായി അടുത്ത ബന്ധമുള്ള ഒരു തെക്കൻ ദ്രാവിഡ ഭാഷയാണ് മുള്ളു കുറുംബ.
ഭൂമിശാസ്ത്രപരമായ വിതരണം
[തിരുത്തുക]എത്‌നോളോഗിന്റെ കണക്കനുസരിച്ച്, മുള്ളു കുറുംബ സംസാരിക്കുന്ന ഏകദേശം 25,000-ത്തോളം ആളുകൾ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്കുകളിലായി സ്ഥിതിചെയ്യുന്നു; ബാക്കിയുള്ള 1,000-ത്തിലധികം പേർ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ തഹസിലിലെ എരുമാട്, ചേരങ്കോട് ഗ്രാമങ്ങളിലുമാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ മുള്ളു കുറുംബ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Mullu Kurumba". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}: External link in(help); Unknown parameter|chapterurl=|chapterurl=ignored (|chapter-url=suggested) (help)