മുളയങ്കോട് തിരുങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പാലക്കാട്‌ ജില്ലയിലെ തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മുളയങ്കോട് തിരുങ്കൽ. പടിഞ്ഞാറുഭാഗത്ത് മരുതറോഡ് പഞ്ചായത്തും കിഴക്കുഭാഗത്ത് തമിഴ്‌നാട്‌ അതിർത്തിയിൽ  വാളയാർ, മലബാർ സിമന്റ്സ് എന്നിവയും തെക്കുഭാഗത്ത് എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളുമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളയങ്കോട്_തിരുങ്കൽ&oldid=2717055" എന്ന താളിൽനിന്ന് ശേഖരിച്ചത്