മുളയങ്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെപാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ പെടുന്ന[1] ഒരു ഗ്രാമമാണ്‌ മുളയങ്കാവ്‌. പട്ടാമ്പി ബ്ലോക്കിലാണ്‌ ഈ പ്രദേശം ഉൾപ്പെടുന്നത്. പാടങ്ങളും തോടുകളും നിറഞ്ഞ ഈ ഗ്രാമത്തിൽ കാളവേലകളും നടക്കാറുണ്ട്. കൊപ്പം, പേങ്ങാട്ടിരി എന്നിവ അയൽ ഗ്രാമങ്ങളാണ്‌.

ആരാധനാലയങ്ങൾ[തിരുത്തുക]

  • മുളയങ്കാവ് ഭഗവതി ക്ഷേത്രം
  • ആദിത്യ പുരം സൂര്യ ചന്ദ്ര ക്ഷേത്രം
  • മുളയങ്കാവ്‌ പെരുംതൃക്കോവിൽ ക്ഷേത്രം.

സാദൃശ്യമുള്ള സ്ഥലനാമങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/dept_panchayat/telnoof_pkd.htm
"https://ml.wikipedia.org/w/index.php?title=മുളയങ്കാവ്&oldid=1845650" എന്ന താളിൽനിന്ന് ശേഖരിച്ചത്