കാക്കത്തുടലി
ദൃശ്യരൂപം
(മുളകുതാന്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കാക്കത്തുടലി | |
|---|---|
| ഇലകളും കായകളും | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | Sapindales |
| Family: | Rutaceae |
| Genus: | Zanthoxylum |
| Species: | Z. asiaticum |
| Binomial name | |
| Zanthoxylum asiaticum (L.) Appelhans, Groppo & J.Wen[1] | |
| Synonyms[1] | |
| |

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി[2] അഥവാ മുളകുതാന്നി. സംസ്കൃതത്തിൽ ദാസി എന്നാണ് പേര്. [അവലംബം ആവശ്യമാണ്]. (ശാസ്ത്രീയനാമം: Zanthoxylum asiaticum). ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാൻ സാധിക്കും. റൂട്ടേസീ കുടുംബത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിച്ചിരിക്കുന്ന ഈ സസ്യം Toddalia എന്ന ജനുസിലെ ഏക സ്പീഷീസ് ആയിരുന്നു. നിലവിൽ സാന്തോസൈലം എന്ന ജനുസിലാണ് ഈ സസ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.[1][3]
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : തിക്തം, കഷായം, മധുരം
- ഗുണം : ലഘു, സ്നിഗ്ദം
- വീര്യം: ഉഷ്ണം
ഔഷധ ഉപയോഗങ്ങൾ
[തിരുത്തുക]ഔഷധ യോഗ്യമായ ഭാഗങ്ങൾ :വേര്, ഇല, പൂവ്, കായ.
അവലംബം
[തിരുത്തുക]- 1 2 3 "Zanthoxylum asiaticum (L.) Appelhans, Groppo & J.Wen". Plants of the World Online. Royal Botanic Gardens, Kew. Retrieved 2021-09-15.
- ↑ "Orange climber". Flowers of India. Retrieved 2025-02-03.
- ↑ Appelhans, Marc S.; Bayly, Michael J.; Heslewood, Margaret M.; Groppo, Milton; Verboom, G. Anthony; Forster, Paul I.; Kallunki, Jacquelyn A. & Duretto, Marco F. (2021). "A new subfamily classification of the Citrus family (Rutaceae) based on six nuclear and plastid markers". Taxon. 70 (5): 1035–1061. doi:10.1002/tax.12543. hdl:11343/288824.