മുലഗൊ ദേശീയ റഫറൽ ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുലഗൊ ദേശീയ റഫറൽ ആശുപത്രി
ഉഗാൺറ്റ ആരോഗ്യ മന്ത്രാലയം
Geography
Locationമുലഗൊ, കല, ഉഗാണ്ട
Organisation
Care systemപൊതു ഉപയോഗത്തിലുള്ളത്
Hospital typeപൊതുവായതും അദ്ധ്യയനവും
Affiliated universityMakerere University College of Health Sciences
Services
Emergency departmentI
Beds1,500+
History
Founded1917[1]
Links
WebsiteHomepage
Other linksHospitals in Uganda
Medical education in Uganda

ഉഗാണ്ടയിലെ ഒരു ആശുപത്രിയാണ് മുലുഗൊ ആശുപത്രി എന്നു അറിയുന്ന മുലഗൊ ദേശീയ റഫറൽ ആശുപത്രി (Mulago National Referral Hospital) ,

Location[തിരുത്തുക]

കമ്പാലയുടെ വടക്കു ഭാഗത്തുള്ള മുലഗൊ കുന്നുകളിലാണ് സ്ഥപിച്ചിട്ടുള്ളത്. മകരെരെ സർവകലാശാല ആരോഗ്യ ശാസ്ത്ര കോളേജിന്റെ തൊട്ടു പടിഞ്ഞാറാണ് ആശുപത്രി. കമ്പാലയുടെ കേന്ദ്ര വാണിജ്യ ജില്ലയിൽ നിന്ന് 5 കി.മീവട്സ്ക്കു കിഴക്കുമാണ്. [2]ആശുപത്രിയുടെ നിർദ്ദേശാങ്കങ്ങൾ 0°20'16.0"N, 32°34'32.0"E (Latitude:0.337786; Longitude:32.575550)ആണ്.<ref>{{google maps |

കുറിപ്പുകൾ[തിരുത്തുക]

  1. UTG. "Profile of Mulago Hill". Uganda Travel Guide (UTG). ശേഖരിച്ചത് 3 July 2014.
  2. "Distance Between Central Kampala And Mulago With Map". Globefeed.com. ശേഖരിച്ചത് 3 July 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 00°20′16″N 32°34′32″E / 0.33778°N 32.57556°E / 0.33778; 32.57556