മുറികൂട്ടിപ്പച്ച
ദൃശ്യരൂപം
മുറികൂട്ടിപ്പച്ച | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. maderaspatensis
|
Binomial name | |
Blepharis maderaspatensis (L.) B.Heyne ex Roth
| |
Synonyms | |
|
ഹേമകണ്ഠി, എലുമ്പൊട്ടി എന്നെല്ലാമറിയപ്പെടുന്ന മുറികൂട്ടിപ്പച്ച 50 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Blepharis maderaspatensis). വരണ്ട ഇലപൊഴിയന്നറ്റും വരണ്ട നിത്യഹരിതവനങ്ങളിലും കാണുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്നു. ദാഹമകറ്റാൻ കഴിവുള്ള കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. മുറികൂട്ടിപ്പച്ച ഒരു ഔഷധസസ്യം കൂടിയാണ്. ധാന്യങ്ങളുടെ വിളവെടുപ്പുകാലത്ത് മുറികൂട്ടിയുടെയും തുമ്പയുടെയും ഇലകളും ഉപ്പും കൂടി വയലിൽ വച്ചാൽ വിളവ് വർദ്ധിക്കുമെന്നൊരു നാട്ടുവിശ്വാസമുണ്ട്. [1]
അവലംബം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Blepharis maderaspatensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Blepharis maderaspatensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.