മുരിങ്ങൂർ ശങ്കരൻ പോറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭക്തിരസപ്രധാനമായ കുചേലവൃത്തം ആട്ടക്കഥയുടെ കർത്താവാണ് മുരിങ്ങൂർ ശങ്കരൻ പോറ്റി.(1843- 1905). പ്രസ്തുത ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്.പ്രഹ്ലാദ ചരിതം ആട്ടക്കഥയുടെ കർത്താവും ശങ്കരൻ പോറ്റിയാണ്.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാ സാഹിത്യം . കേ:ഭാ: ഇ. 1998 പേജ്331,332