മുബെൻഡെ ജില്ല
ദൃശ്യരൂപം
മുബെൻഡെ ജില്ല | |
|---|---|
2007 ആഗസ്റ്റ് 200 മുബെൻഡെ | |
ഉഗാണ്ടയിലെ സ്ഥാനം | |
| Coordinates: 00°36′N 31°24′E / 0.600°N 31.400°E | |
| രാജ്യം | |
| മേഖലെ | മദ്ധ്യ മേഖല |
| തലസ്ഥാനം | മുബെൻഡ |
| വിസ്തീർണ്ണം | |
| • ഭൂമി | 4,620.2 ച.കി.മീ. (1,783.9 ച മൈ) |
| ഉയരം | 1,300 മീ (4,300 അടി) |
| ജനസംഖ്യ (2012 ൽ കണക്കാക്കിയത്) | |
• ആകെ | 6,10,600 |
| • ജനസാന്ദ്രത | 132.2/ച.കി.മീ. (342/ച മൈ) |
| സമയമേഖല | UTC+3 (EAT) |
| വെബ്സൈറ്റ് | www |
മുബെൻഡ (Mubende), ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്. ജില്ലയുടെ ആസ്ഥാനമാണ് മുബെൻഡെ. 2005ൽ മിട്യന ജില്ല രൂപീകരിച്ചപ്പോൾ ഈ ജില്ലയുടെ വലിപ്പം കുറഞ്ഞു.ജില്ല ആസ്ഥാനം കമ്പാലയിൽ നിന്ന് 172 കി.മീ. പടിഞ്ഞാറാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ: 00 36N, 31 24E ആണ്. .
കുറിപ്പുകൾ
[തിരുത്തുക]പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]- Profile of Mubende District Archived 2011-10-01 at the Wayback Machine