മുബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള 5 മത വിധികളിലൊന്നാണ് മുബാഹ്( (അറബിക്:مباح) എന്നത്. ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ്‌ മുബാഹ് എന്നതിന്റെ വിവക്ഷ. പാൽ കുടിക്കുക, വിലമതിപ്പുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം ഉദാഹരണം. മുബാഹിനു ജാഇസ്, ഹലാൽ എന്നെല്ലാം ഫുഖഹാഅ് പറയാറുണ്ട്.

ഇത് കൂടി കാണുക[തിരുത്തുക]

ഹലാൽ

"https://ml.wikipedia.org/w/index.php?title=മുബാഹ്&oldid=3058659" എന്ന താളിൽനിന്ന് ശേഖരിച്ചത്