മുന്ന മൈക്കേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Munna Michael
First look of Munna Michael
സംവിധാനംSabbir Khan
നിർമ്മാണംViki Rajani
രചനAmal King
അഭിനേതാക്കൾടൈഗർ ഷ്റോഫ്
Nawazuddin Siddiqui
Nidhhi Agerwal
സംഗീതംSongs:
Meet Bros
Tanishk Bagchi
Komail Shayan
Pranaay
Vishal Mishra
Javed-Mohsin
Gourov-Roshin
Background score:
Sandip Shirodkar
ഛായാഗ്രഹണംHari K. Vedantam
ചിത്രസംയോജനംManan Sagar
സ്റ്റുഡിയോEros International
Next Gen Films
വിതരണംEros International
Next Gen Films
റിലീസിങ് തീയതി
  • 21 ജൂലൈ 2017 (2017-07-21) (India)
രാജ്യംIndia
ഭാഷHindi
ബജറ്റ്35 crores
സമയദൈർഘ്യം149 minutes

പുറത്തിറങ്ങാൻ പോകുന്ന ഒരു ആക്ഷൻ, നൃത്ത ചലച്ചിത്രമാണ് മുന്ന മൈക്കേൽ .സബ്ബീർ ഖാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വിക്കി രജനിയും ഇറോസ് ഇന്റർനാഷണലും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.ടൈഗർ ഷ്റോഫ് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നിധി അഗർവാളും നവാസുദ്ദീൻ സിദ്ദീഖിയും അഭിനയിക്കുന്നു.[1][2]

കഥ[തിരുത്തുക]

മൈക്കൽ ജാക്സന്റെ ആരാധാകനായ തെരുവിൽ വളരുന്ന മുന്ന (ടൈഗർ ഷ്റോഫ് ) എന്ന ചെറുപ്പക്കാരന്റെ കഥയാണിത്.

അഭിനേതാക്കാൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "Munna Michael Release Date Cast 2017 Bollywood Film". mazale.in. Nov 20, 2016.
  2. "Tiger Shroff calls Munna Michael's dancing number his most difficult song". Indian Express. Oct 2, 2016.
  3. Now, Eros (2017-05-31). "You can't match his moves! Presenting first poster of #MunnaMichael, India's 1st action-dance movie. #MunnaMichaelPoster @iTIGERSHROFFpic.twitter.com/7eRI6J2BSI". @ErosNow. Retrieved 2017-06-03.
"https://ml.wikipedia.org/w/index.php?title=മുന്ന_മൈക്കേൽ&oldid=2856905" എന്ന താളിൽനിന്ന് ശേഖരിച്ചത്