മുന്നോടി ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയിൽ സമുദ്രതീരതോടു ചേർന്നു കിടക്കുന്ന ഇരട്ട ശ്രീകോവിൽ ഉള്ള ഏക[അവലംബം ആവശ്യമാണ്] ക്ഷേത്രമാണ് മുന്നോടി ദേവി ക്ഷേത്രം. ശ്രീ ദുർഗയും ശ്രീ ഭദ്രകാളിയുമാണ് പ്രധാന മൂർത്തികൾ. ആലപ്പുഴ ബസ്സ് സ്റ്റാന്റിൽ നിന്നു 2കി.മി., അലപ്പുഴ റേയിൽവെ സ്റ്റേഷനിൽ നിന്നും 1.5 കി.മി അകലെ സ്ഥിതി ചെയുന്നു.

"https://ml.wikipedia.org/w/index.php?title=മുന്നോടി_ദേവി_ക്ഷേത്രം&oldid=1085355" എന്ന താളിൽനിന്ന് ശേഖരിച്ചത്