മുദ്ര (വിവക്ഷകൾ)
ദൃശ്യരൂപം
മുദ്ര എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മുദ്ര - ഹിന്ദു, ബുദ്ധ മതങ്ങളിലെ താന്ത്രിക മുദ്രകൾ.
- സംഗീതമുദ്രകൾ - കർണ്ണാടക സംഗീത കൃതികളിലെ രചിയിതാവിന്റെ ഒപ്പ്.
- ഹസ്തമുദ്ര - നൃത്തത്തിലെ കൈകൾ കൊണ്ടുള്ള മുദ്രകൾ.
- തപാൽ മുദ്ര - തപാൽ സ്റ്റാമ്പുകൾ.
- മുദ്ര (കവിത) - എൻ.കെ. ദേശം രചിച്ച കവിത.
- മുദ്ര (ചലച്ചിത്രം) - 1989-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.