മുത്തമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ  കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ[1] സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുത്തമ്പലം. കൊടുവള്ളി ബ്ലോക്കിൻറെ പരിധിയിൽ വരുന്നതും  താമരശ്ശേരി താലൂക്കിൽ ഉൾപെട്ടതുമായ ഈ ഗ്രാമം കോഴിക്കോട് നഗരത്തിൽ നിന്നും 27 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു . സഞ്ചാരികളുടെ ഉല്ലാസ കേന്ദ്രമായ  തുഷാരഗിരിയിലേക്കുള്ള   കൊടുവള്ളി ഓമശ്ശേരി റോഡ് ഈ പ്രദേശത്തു കൂടെയാണ് കടന്ന് പോവുന്നത്.


ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ പുരുഷന്മാരും സ്ത്രീകളുമാണ്.

സാമ്പത്തികം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം താളുകൾ : കോഴിക്കോട് ജില്ല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുത്തമ്പലം&oldid=3334337" എന്ന താളിൽനിന്ന് ശേഖരിച്ചത്