മുതീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ ചാത്തങ്ങോട്ടുപുറം ഭാഗത്തെ രണ്ടാം വാർഡിലെ പ്രദേശമാണ് മുതീരി. ഏകദേശം 13 കി.മി. പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ മഞ്ചേരിയിലേക്കും 5 കി.മി. കിഴക്കോട്ട് സഞ്ചരിച്ചാൽ വണ്ടൂരിലുമത്താം.

ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും[തിരുത്തുക]

  1. 1960ൽ സ്ഥാപിച്ച ഒരു പ്രൈമറി സ്കൂൾ
  2. ഒരു മദ്രസ
  3. ജുമുഅത്ത് പള്ളി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുതീരി&oldid=1324777" എന്ന താളിൽനിന്ന് ശേഖരിച്ചത്