മുണ്ടോത്ത് പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒതുക്കുങ്ങൽ പഞ്ചായത്തിലെ 20 വാർഡ്‌ ആണ്.വാർഡ്‌ മെമ്പർ ഫസൽ കാളങ്ങാടൻ.ചെറുകുന്നിനും കുഴിപ്പുറത്തിനും ഇടയിൽ ഉള്ള ഒരു സുന്ദരമായ കാർഷിക ഗ്രാമമാണ്‌,എ.എൽ.പി സ്കൂൾ മുണ്ടോത്തുപറമ്പ് ,മ‌‍‌നാറുൽ ഇസ്ലാം മദ്റസ മുണ്ടോത്തുപറമ്പ് എന്നിവ ഉൾകൊള്ളുന്നു

"https://ml.wikipedia.org/w/index.php?title=മുണ്ടോത്ത്_പറമ്പ്&oldid=2591843" എന്ന താളിൽനിന്നു ശേഖരിച്ചത്