മുണ്ടേരി മൊട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണു ഇവിടം. ഇതിനു സമീപത്താണു മുണ്ടേരിക്കടവ് പക്ഷി സങ്കേതം.

"https://ml.wikipedia.org/w/index.php?title=മുണ്ടേരി_മൊട്ട&oldid=3372386" എന്ന താളിൽനിന്ന് ശേഖരിച്ചത്