മുണ്ടൂർ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുണ്ടൂർ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുണ്ടൂർ. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. 108 ശിവക്ഷേത്രങ്ങളിലൊന്നായ മുണ്ടൂർ ശിവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=മുണ്ടൂർ,_തൃശ്ശൂർ&oldid=2143826" എന്ന താളിൽനിന്ന് ശേഖരിച്ചത്